മദ്യം കിട്ടിയില്ല, പകരം ആന്റിഫ്രീസ് കുടിച്ചു; 11 യു.എസ്. സൈനികര്‍ ആശുപത്രിയില്‍

വാഷിങ്ടണ്‍: മദ്യമെന്ന് തെറ്റുദ്ധരിച്ച് ആന്റിഫ്രീസ് കുടിച്ച 11 അമേരിക്കന്‍ സൈനികര്‍ ആശുപത്രിയില്‍. രണ്ടു പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.എല്‍ പാസോയിലെ ഫോര്‍ട്ട് ബ്ലിസില്‍ നിന്നുള്ള സൈനികര്‍ പത്ത് ദിവസത്തെ പ്രത്യേക പരിശീലനത്തിനായാണ് ടെക്സാസിലെ സൈനിക ആസ്ഥാനത്തെത്തിയത്.സര്‍വ സാധാരണയായി ഉപയോഗിച്ച് വരുന്ന …

മദ്യം കിട്ടിയില്ല, പകരം ആന്റിഫ്രീസ് കുടിച്ചു; 11 യു.എസ്. സൈനികര്‍ ആശുപത്രിയില്‍ Read More