കോഴിക്കോട് എമിറേറ്റ്‌സ് മോട്ടോഴ്‌സ് വര്‍ക്ക്‌ഷോപ്പില്‍ ഉണ്ടായ തീപിടുത്തത്തില്‍ കത്തിനശിച്ചത് 11 ബെന്‍സ് കാറുകള്‍
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചൂലാംവയലില്‍ വെള്ളിമാടുകുന്ന് സ്വദേശി ജോഫിയുടെ എമിറേറ്റ്‌സ് മോട്ടോഴ്‌സ് വര്‍ക്ക്‌ഷോപ്പില്‍ തീ പിടിച്ചു. തീപിടുത്തത്തില്‍ കത്തിനശിച്ചത് 11 ബെന്‍സ് കാറുകള്‍. ഇന്ന് (16-05) രാവിലെ ആറേക്കാലോടെയാണ് സംഭവം. വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റ പണിക്കായി നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് …
കോഴിക്കോട് എമിറേറ്റ്‌സ് മോട്ടോഴ്‌സ് വര്‍ക്ക്‌ഷോപ്പില്‍ ഉണ്ടായ തീപിടുത്തത്തില്‍ കത്തിനശിച്ചത് 11 ബെന്‍സ് കാറുകള്‍ Read More