തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദർശനത്തിന് കേരളത്തിൽ എത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് (മാർച്ച് 7)ശിവഗിരിയിൽ എത്തും. ഇടുക്കിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് രാഹുൽ ശിവഗിരിയിൽ എത്തുന്നത്. രാവിലെ 10ന് ശിവഗിരിയിൽ എത്തുന്ന അദ്ദേഹം ഗുരുദേവ സമാധിയിൽ ദർശനം...
Read full story