പത്താംക്ലാസ് വിദ്യാര്‍ത്ഥിനി പൊളളലേറ്റ് മരിച്ച നിലയില്‍

തിരുവനന്തപുരം: പത്താക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊളളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പരമേശ്വരം ഇടവം പറമ്പ് കൃഷ്മാംബുജത്തില്‍ പരേതരായ മണിമോഹന്റെയും മിനിമോളുടെയും മകള്‍ കൃഷണപ്രിയ (15) ആണ് മരിച്ചത്. 13.02.2021 ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുട്ടിയുടെ വീടിനോട് ചേര്‍ന്നുളള കുളിമുറിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട …

പത്താംക്ലാസ് വിദ്യാര്‍ത്ഥിനി പൊളളലേറ്റ് മരിച്ച നിലയില്‍ Read More