പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, കാമുകനും മാതാവിനുമെതിരേ കേസെടുത്തു

കാസർഗോഡ്: പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നെ പരാതിയിൽ കാമുകനും മാതാവിനുമെതിരേ കേസെടുത്തു. കാസർഗോഡ് ചെറുപുഴയിലെ റെജിന്‍ കുമാര്‍ എന്ന മണി (36) ക്കെതിരേയാണ് പരാതി. പീഡനം മറച്ചുവെച്ചതിനാണ് മാതാവിനെതിരെ കേസെടുത്തത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്‌സോ പ്രകാരമാണ് കേസ്. 2019ലാണ് കേസിനാസ്പദമായ സംഭവം. …

പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, കാമുകനും മാതാവിനുമെതിരേ കേസെടുത്തു Read More