പോ​​​ത്ത​​​ൻകോ​​​ട് സു​​​ധീ​​​ഷ് വ​​​ധ​​​ക്കേ​​​സി​​​ലെ പ്ര​​​തി ജി​​​ഷ്ണു പ്ര​​​ദീ​​​പി​​​ന്റെ ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ​​​ മ​​​ര​​​വി​​​പ്പി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: പോ​​​ത്ത​​​ൻകോ​​​ട് സു​​​ധീ​​​ഷ് വ​​​ധ​​​ക്കേ​​​സി​​​ലെ പ​​​ത്താം പ്ര​​​തി​​​യു​​​ടെ ശി​​​ക്ഷ മ​​​ര​​​വി​​​പ്പി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു.പ​​​ത്താം പ്ര​​​തി ജി​​​ഷ്ണു പ്ര​​​ദീ​​​പി​​​ൻറെ ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ​​​യാ​​​ണു ഹൈ​​​ക്കോ​​​ട​​​തി മ​​​ര​​​വി​​​പ്പി​​​ച്ച​​​ത്. കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ൽ നേ​​​രി​​​ട്ടു പ​​​ങ്കെ​​​ടു​​​ത്ത​​​താ​​​യി പ്രോ​​​സി​​​ക്യൂ​​​ഷ​​​ന് തെ​​​ളി​​​യി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ശി​​​ക്ഷ മ​​​ര​​​വി​​​പ്പി​​​ച്ചു ജാ​​​മ്യം ന​​​ൽകി​​​യ​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ …

പോ​​​ത്ത​​​ൻകോ​​​ട് സു​​​ധീ​​​ഷ് വ​​​ധ​​​ക്കേ​​​സി​​​ലെ പ്ര​​​തി ജി​​​ഷ്ണു പ്ര​​​ദീ​​​പി​​​ന്റെ ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ​​​ മ​​​ര​​​വി​​​പ്പി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി Read More

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് വിധി : നടന്‍ ദിലീപ് കോടതിയിലെത്തും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപ് ആലുവയിലെ വീട്ടില്‍ നിന്ന് പുറപ്പെട്ടു. രാവിലെ ഒന്‍പതരയോടെയാണ് ദിലീപ് വീട്ടില്‍നിന്ന് യാത്രതിരിച്ചത്. രാവിലെ തന്നെ അവിടെ എത്തിച്ചേര്‍ന്നിരുന്ന സഹോദരന്‍ അനൂപ്, ദിലീപിന്റെ അടുത്ത സുഹൃത്തും കേസിലെ പത്താം പ്രതിയുമായ ശരത് …

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് വിധി : നടന്‍ ദിലീപ് കോടതിയിലെത്തും Read More