
റിപ്പോര്‍ട്ട്
തിരുവനന്തപുരം: തിരുവനന്തപുരത്ത് വാക്‌സിനേഷൻ കേന്ദ്രത്തിൽ വൻ തിക്കും തിരക്കും. ജിമ്മി ജോർജ് സ്‌റ്റേഡിയത്തിലാണ് 26/04/21 തിങ്കളാഴ്ച അതിരാവിലെ മുതൽ വാക്‌സിനെടുക്കാൻ എത്തിയവരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടത്. മുൻപത്തെ ദിവസം വാക്‌സിൻ എടുക്കാൻ കഴിയാതെ മടങ്ങിയവരും...

