ഞെട്ടുന്ന വാര്‍ത്തകള്‍ക്കായി കാതോർത്തിരിക്കാൻ സിപിഎമ്മിനോട് വി.ഡി.സതീശൻ
ദുബൈ | കേരളം ഞെട്ടുന്ന വാര്‍ത്തകള്‍ ഇനിയും പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഞെട്ടുന്ന വാര്‍ത്തകള്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല. ഓരോന്ന് പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ബി ജെ പിക്ക് എതിരായി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. സി പി എം കരുതിയിരിക്കണമെന്നും വി …
ഞെട്ടുന്ന വാര്‍ത്തകള്‍ക്കായി കാതോർത്തിരിക്കാൻ സിപിഎമ്മിനോട് വി.ഡി.സതീശൻ Read More