റെക്കോർഡ് തിരുത്തി ദുബായില്‍ പുതിയ ജലധാര ഉയര്‍ന്നു

ദുബായ്: ബുര്‍ജ് ഖലീഫയുടെ മുന്നിലെ ജലധാരയെ രണ്ടാം സ്ഥാനത്തേക്ക് തളളി പുതിയ ജലധാര ഉയര്‍ന്നു. സ്വന്തം റെക്കാര്‍ഡ് തിരുത്തിയാണ് പാം ജുമൈറിലെ പോയിന്‍റില്‍ പാം ഫൗണ്ടെയിന്‍ തുറന്നത്. 105 മീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്നുപൊങ്ങിയ ജലധാര ലോകത്തിലെ ഏറ്റവും വലിയ ജലധാരയെന്ന റെക്കോർഡ് …

റെക്കോർഡ് തിരുത്തി ദുബായില്‍ പുതിയ ജലധാര ഉയര്‍ന്നു Read More