ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 105ാമത്

August 13, 2021

സൂറിച്ച്: കോപ്പ അമേരിക്ക ഫൈനല്‍ പ്രവേശത്തിന്റെ പിന്‍ബലത്തില്‍ ഫിഫാ റാങ്കിങ്ങില്‍ നേട്ടം കൊയ്ത് അര്‍ജന്റീനയും ബ്രസീലും.1180 പോയിന്റുമായി പട്ടികയില്‍ ഇന്ത്യ 105-ാം സ്ഥാനം നിലനിര്‍ത്തി. യൂറോ കപ്പില്‍ ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും ഇന്നലെ പ്രഖ്യാപിച്ച പുതിയ പട്ടികയിലും ബെല്‍ജിയമാണ് ഒന്നാമന്‍. 1822 പോയിന്റാണു …