കെ.ആർ. ഗൗരിയമ്മ അന്തരിച്ചു

തിരുവനന്തപുരം: കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവും മുൻ മന്ത്രിയും ജെ.എസ്​.എസ് സ്​ഥാപക നേതാവും ജനറൽ സെക്രട്ടറിയുമായ ​കെ.ആർ. ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. 11/05/21 ചൊവ്വാഴ്ച രാവിലെ ഏഴുമണിക്കായിരുന്നു അന്ത്യം. രക്​തത്തിലെ അണുബാധയെ തുടർന്ന്​ കരമന പി.ആർ.എസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. …

കെ.ആർ. ഗൗരിയമ്മ അന്തരിച്ചു Read More