1000 ലാപ്‌ടോപ്പ് വിതരണ പദ്ധതി: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഓൺലൈൻ പഠനോപകരണങ്ങളുടെ ലഭ്യതയില്ലായ്മമൂലം ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികൾ നേരിടുന്ന ഡിജിറ്റൽ അന്തരം മറികടക്കാനായി എ പി ജെ അബ്ദുൽ  കലാം സാങ്കേതിക സർവകലാശാല നടപ്പിലാക്കുന്ന ‘സമത്വ’ ലാപ്‌ടോപ് വിതരണ പദ്ധതി അനുകരണീയവും അഭിനന്ദനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  മുഖ്യമന്ത്രിയുടെ ഓഫീസിൽ …

1000 ലാപ്‌ടോപ്പ് വിതരണ പദ്ധതി: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു Read More