സംസ്ഥാനത്ത് ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കുന്നു. അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21 നാണ് തദ്ദേശഭരണ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് ആയുഷ് യോഗ ക്ലബുകൾ ആരംഭിക്കുന്നത്. തദ്ദേശഭരണ …

സംസ്ഥാനത്ത് ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കുന്നു Read More