ബെംഗളൂരുവിലെ തെരുവുനായകൾക്ക് കോഴിയിറച്ചിയും ചോറും നൽകും

ബെംഗളൂരു: ബെംഗളൂർ നഗരത്തിലെ 5000 തെരുവുനായകൾക്ക് ഇനിമുതൽ ‘സസ്യേതര’ ഭക്ഷണം. ദിവസം ഒരുനേരം കോഴിയിറച്ചിയും ചോറുമടങ്ങിയ ഭക്ഷണംനൽകാനാണ് തീരുമാനം. ഓരോ നായയുടെയും ഭക്ഷണത്തിൽ 150 ഗ്രാം കോഴിയിറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം പച്ചക്കറി, 10 ഗ്രാം ഓയിൽ എന്നിവ …

ബെംഗളൂരുവിലെ തെരുവുനായകൾക്ക് കോഴിയിറച്ചിയും ചോറും നൽകും Read More