
റിപ്പോര്‍ട്ട്
വളപട്ടണം സര്‍വീസ് സഹകരണ ബാങ്ക് അഴിമതിക്കേസില്‍ പ്രതിക്ക് പത്തുവര്‍ഷം തടവ് ശിക്ഷ
By ന്യൂസ് ഡെസ്ക്
•
July 31, 2021
കണ്ണൂര്‍ : വളപട്ടണം സര്‍വീസ് സഹകരണ ബാങ്ക് അഴിമതിക്കേസില്‍ കോടിതി ശിക്ഷവിധിച്ചു. കേസിലെ ഒന്നാംപ്രതിയും വളപട്ടണം സര്‍വീസ് സഹകരണ ബാങ്കിന്റെ മന്ന ശാഖാ മാനേജരുമായിരുന്ന മുഹമ്മദ് ജസീലിന് പത്തു വര്‍ഷം കഠിന തടവും എട്ടരലക്ഷം രൂപ പിഴയുമാണ് ശിക്ഷ. തലശേരി വിജിലന്‍സ്...
Read full story


