റിപ്പോര്‍ട്ട്
ബൂത്ത് ഏജന്റുമാർക്ക് ഒരു ദിവസം 50 ഫോറം വരെ നൽകാം
By ന്യൂസ് ഡെസ്ക്
•
November 19, 2025
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ഏജന്റുമാർക്ക് (ബിഎൽഎ) കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ് പ്രതിദിനം 50 ഫോറങ്ങൾ വരെ സമർപ്പിക്കാം. കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഒരു ബിഎൽഎയ്ക്ക് പ്രതിദിനം 10 ഫോറങ്ങൾ വരെ...
Read full story

