10 കോടി കടന്ന് തൊഴിലാളികള്‍: കൊവിഡില്‍ തൊഴിലുറപ്പ് പദ്ധതിയ്ക്ക് ആവശ്യക്കാര്‍ ഏറേ
ന്യൂഡല്‍ഹി: കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കിടയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഗ്രാമീണ തൊഴില്‍ പദ്ധതിക്ക് ആവശ്യക്കാര്‍ കൂടി. കൊവിഡ് കാലത്ത് ദേശീയ ഗ്രാമീണ ഗ്യാരണ്ടി പദ്ധതി (എന്‍ആര്‍ഇജിഎസ്) നേടിയ തൊഴിലാളികളുടെ എണ്ണം ആദ്യമായി 10 കോടി കടന്നു.എന്‍ആര്‍ഇജിഎസ് പോര്‍ട്ടലിലെ ഏറ്റവും പുതിയ ഡാറ്റ …
10 കോടി കടന്ന് തൊഴിലാളികള്‍: കൊവിഡില്‍ തൊഴിലുറപ്പ് പദ്ധതിയ്ക്ക് ആവശ്യക്കാര്‍ ഏറേ Read More