
റിപ്പോര്‍ട്ട്
കണ്ണൂര്‍ ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് ബാധ; 21 പേര്‍ക്ക് രോഗ മുക്തി
By ന്യൂസ് ഡെസ്ക്
•
June 16, 2020
കണ്ണൂര്‍ : ജില്ലയില്‍ 10 പേര്‍ക്ക് ഇന്നലെ (ജൂണ്‍ 15) കോവിഡ് ബാധ സ്ഥിരീകരി ച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ നാലുപേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും ആറ് പേര്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്. ജൂണ്‍ ആറിന് മസ്‌കറ്റില്‍ നിന്നും ഇന്‍ഡിഗോ ചാര്‍ട്ടേര്‍ഡ്...
Read full story

