കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ഏറ്റെടുത്ത 10 സി.എഫ്.എല്‍.ടി.സികള്‍ തുടരും
മലപ്പുറം: ജില്ലയില്‍ സ്‌കൂളുകളും കോളജുകളും തുറക്കുന്ന സാഹചര്യത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി ഏറ്റെടുത്ത സ്ഥാപനങ്ങള്‍ ഉടമസ്ഥര്‍ക്ക് വിട്ടുകൊടുക്കേണ്ടതിനാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 10 സ്ഥാപനങ്ങള്‍ നിലനിര്‍ത്തി ബാക്കിയുള്ള എല്ലാ സ്ഥാപനങ്ങളും കെട്ടിടങ്ങളും തിരികെ നല്‍കി ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉത്തരവിറക്കി. …
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ഏറ്റെടുത്ത 10 സി.എഫ്.എല്‍.ടി.സികള്‍ തുടരും Read More