പത്തോളം കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
ആലുവ: കഴിഞ്ഞ ആറ് വര്‍ഷത്തിനുളളില്‍ 10 ഓളം കേസുകളില്‍ പ്രതിയായ ആളിനെ കാപ്പ ചുമത്തി ജയിയിലടച്ചു. വേങ്ങൂര്‍ വെസ്റ്റ് നെടുങ്ങപ്ര കല്ലിടുമ്പില്‍ അമല്‍ (25) ആണ് ജയിലിലായത്. റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തികേയന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കുറുപ്പംപടി, കോതമംഗലം, …
പത്തോളം കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു Read More