ശ്രീരാമജന്മഭൂമിയില് ക്ഷേത്ര നിർമാണത്തിനിടെ കണ്ടുകിട്ടിയ പുരാവസ്തുക്കള്‍ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹർജി സുപ്രീംകോടതി തള്ളി. ഹർജിക്കാർക്ക് ഒരു ലക്ഷം രൂപ വീതം പിഴ.
ന്യൂഡല്‍ഹി: സുപ്രീംകോടതി ക്ഷേത്രനിര്‍മ്മാണ സമയത്ത് അയോധ്യയിലെ ശ്രീ രാമ ജന്മസ്ഥലത്ത് ക്ഷേത്രനിർമാണത്തിനായി കുഴിക്കുന്നതിനിടെ കണ്ടെത്തിയ പുരാതന അവശിഷ്ടങ്ങളുടെയും പുരാവസ്തുക്കളുടെയും സംരക്ഷണം ആവശ്യപ്പെടുന്ന രണ്ട് പൊതുതാല്പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. തിങ്കളാഴ്ച, 20-07-2020 യാണ് സുപ്രീംകോടതി വിധികള്‍ തള്ളിയത്. ഹര്‍ജിക്കാരോട് ഒരു ലക്ഷം …
ശ്രീരാമജന്മഭൂമിയില് ക്ഷേത്ര നിർമാണത്തിനിടെ കണ്ടുകിട്ടിയ പുരാവസ്തുക്കള്‍ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹർജി സുപ്രീംകോടതി തള്ളി. ഹർജിക്കാർക്ക് ഒരു ലക്ഷം രൂപ വീതം പിഴ. Read More