കടവല്ലൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ ലാബ് സമുച്ചയം യാഥാര്‍ത്ഥ്യമായി
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കടവല്ലൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിര്‍മ്മിച്ച ലാബ് സമുച്ചയം യാഥാര്‍ത്ഥ്യമായി. ബി പി സി എല്‍ – സി എസ് ആര്‍ ഫണ്ടില്‍ നിന്നും 1 കോടി രൂപയാണ് ലാബ് സമുച്ചയത്തിന്റെ നിര്‍മ്മാണത്തിന് വിനിയോഗിച്ചത്. സ്‌കൂള്‍ കെട്ടിടത്തിനോട് …
കടവല്ലൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ ലാബ് സമുച്ചയം യാഥാര്‍ത്ഥ്യമായി Read More