ആലപ്പുഴയിൽ ഒന്നര വയസുകാരൻ ആറ്റിൽ വീണ് മരിച്ചു
ആലപ്പുഴ: ആലപ്പുഴ മാന്നാൽ കടപ്രയിൽ ഒന്നര വയസുകാരൻ ആറ്റിൽ വീണ് മരിച്ചു. കടപ്ര സൈക്കിൾ മുക്കിന് പടിഞ്ഞാറ് മണലേൽ പുത്തൻ പറമ്പിൽ മനോജിന്റെ മകൻ ഡാനിയാണ് മരിച്ചത്. വെളളിയാഴ്ച(08/01/21) ഉച്ചയോടെയാണ് സംഭവം. പമ്പയാറിന്റെ തീരത്തുള്ള വീടിന്റെ മുറ്റത്ത് കളിച്ച് കൊണ്ടുനിന്ന കുട്ടിയെ …
ആലപ്പുഴയിൽ ഒന്നര വയസുകാരൻ ആറ്റിൽ വീണ് മരിച്ചു Read More