ജിഎസ്ടി നഷ്ടപരിഹാരത്തില്‍ 73,000 കോടി ഉടന്‍ വിതരണം ചെയ്യണമെന്ന് കേരളം ആവശ്യപ്പെടും-തോമസ് ഐസക്ക്

തിരുവനന്തപുരം: ജിഎസ്ടി നഷ്ടപരിഹാരം സംബന്ധിച്ച കേന്ദ്രം മുന്നോട്ടുവച്ച രണ്ട് ഓപ്ഷനുകളും കേരളം സ്വീകരിച്ചിരുന്നില്ല. എന്നാല്‍ കേന്ദ്രം വഴങ്ങാത്തതിനാല്‍ ഒന്നാമത്തെ ഓപ്ഷന്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. 1.10 ലക്ഷം കോടി രൂപയാണ് കേന്ദ്രം ഇപ്പോള്‍ വിതരണം ചെയ്യുന്നത്. തുടര്‍ന്നുളള …

ജിഎസ്ടി നഷ്ടപരിഹാരത്തില്‍ 73,000 കോടി ഉടന്‍ വിതരണം ചെയ്യണമെന്ന് കേരളം ആവശ്യപ്പെടും-തോമസ് ഐസക്ക് Read More