Uncategorized
രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; റോഡരികിലെ 90 മരങ്ങൾ മുറിച്ചുമാറ്റി
. കോന്നി: രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന് മുന്നോടിയായി മുറിച്ചുമാറ്റിയത് 90 മരങ്ങൾ. റാന്നി വനം ഡിവിഷനിൽ നിലയ്ക്കൽ മുതൽ പമ്പ വരെയുള്ള റോഡരികിൽ അപകടകരമാംവിധം കണ്ടെത്തിയ മരങ്ങൾ ആണ് മുറിച്ചുനീക്കിയത്. ഗൂഡ്രിക്കൽ റെയ്ഞ്ചിലെ നിക്ഷിപ്ത വനഭൂമിയിൽപെട്ടതാണ് ഈ മരങ്ങൾ. രാഷ്ടപതിയുടെ സുരക്ഷ …
രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; റോഡരികിലെ 90 മരങ്ങൾ മുറിച്ചുമാറ്റി Read More