തിരുവനന്തപുരത്ത് സ്കൂട്ടര്‍ ഷോറൂമില്‍ വന്‍ തീപ്പിടുത്തം
തിരുവനന്തപുരം | തിരുവനന്തപുരത്ത് പിഎംജിയിലെ സ്കൂട്ടര്‍ ഷോറൂമില്‍ വന്‍ തീപ്പിടുത്തം. ജൂൺ 7 ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടിച്ചത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേനയുടെ പത്ത് സംഘങ്ങള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി. . രാവിലെ …
തിരുവനന്തപുരത്ത് സ്കൂട്ടര്‍ ഷോറൂമില്‍ വന്‍ തീപ്പിടുത്തം Read More