വെള്ളപ്പൊക്കം; റഷ്യയില്‍ 220 ഓളം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മോസ്കോ ജൂലൈ 3: റഷ്യയിലെ ഇര്‍ക്കുട്സ് പ്രദേശത്ത് ബുധനാഴ്ചയുണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 220 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രളയത്തില്‍ 18 പേര്‍ മരിക്കുകയും ഏകദേശം 200 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 8 പേരെ കാണാതാകുകയും ചെയ്തെന്നാണ് വാര്‍ത്ത ഏജന്‍സികളുടെ …
വെള്ളപ്പൊക്കം; റഷ്യയില്‍ 220 ഓളം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Read More