വിദ്യാഭ്യാസത്തിനെ ആശ്രയിച്ചാണ് രാഷ്ട്രപുരോഗതിയെന്ന് പൊക്രിയാല്‍

ന്യൂഡല്‍ഹി ജൂലൈ 3: ഗവേഷണവും നൂതനപരമായ മാറ്റവും ഉറപ്പാക്കുന്നതിനെപറ്റി സംസാരിക്കുകയായിരുന്നു മാനവവിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍. രാജ്യപുരോഗതി ആശ്രയിക്കുന്നത് ഒരോ രാജ്യത്തിന്‍റെയും വിദ്യാഭ്യാസ സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഉപരിവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗവേഷണം, ഗുണമേന്മ, എന്നിവയ്ക്കാകണം പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്‍റെ …

വിദ്യാഭ്യാസത്തിനെ ആശ്രയിച്ചാണ് രാഷ്ട്രപുരോഗതിയെന്ന് പൊക്രിയാല്‍ Read More

എങ്ങനെ മികച്ച പാര്‍ലമെന്‍റ് അംഗമാകാം; അമിത് ഷാ

ന്യൂഡല്‍ഹി ജൂലൈ 3: ആഭ്യന്തരമന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷാ വ്യാഴാഴ്ച പുതിയ ലോക്സഭാ എംപിമാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ‘എങ്ങനെ മികച്ച പാര്‍ലമെന്‍റ് അംഗമാകാം’ എന്നതായിരുന്നു പ്രസംഗ വിഷയം. 17-ാമത് ലോക്സഭയില്‍ പുതിയതായി തെരഞ്ഞെടുത്ത അംഗങ്ങള്‍ക്കായി നടത്തിയ നവീകരണപരിപാടിയുടെ ഭാഗമായാണ് …

എങ്ങനെ മികച്ച പാര്‍ലമെന്‍റ് അംഗമാകാം; അമിത് ഷാ Read More

വെള്ളപ്പൊക്കം; റഷ്യയില്‍ 220 ഓളം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മോസ്കോ ജൂലൈ 3: റഷ്യയിലെ ഇര്‍ക്കുട്സ് പ്രദേശത്ത് ബുധനാഴ്ചയുണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 220 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രളയത്തില്‍ 18 പേര്‍ മരിക്കുകയും ഏകദേശം 200 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 8 പേരെ കാണാതാകുകയും ചെയ്തെന്നാണ് വാര്‍ത്ത ഏജന്‍സികളുടെ …

വെള്ളപ്പൊക്കം; റഷ്യയില്‍ 220 ഓളം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Read More

5.9 വ്യാപ്തി രേഖപ്പെടുത്തി ഫിലിപ്പെന്‍സില്‍ ഭൂചലനം

മാനില ജൂലൈ 2: ഫിലിപ്പെന്‍സില്‍ ബൊഹോള്‍ പ്രദേശത്ത് ചൊവ്വാഴ്ച നടന്ന ഭൂചലനത്തില്‍ 5.9 വ്യപ്തി രേഖപ്പെടുത്തി. ബൊറോഗാന്‍ സിറ്റിയെയും ഭൂകമ്പം ബാധിച്ചു. അത്യാഹിതമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഇതിനുശേഷം ആഘാതങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

5.9 വ്യാപ്തി രേഖപ്പെടുത്തി ഫിലിപ്പെന്‍സില്‍ ഭൂചലനം Read More

ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന് അദ്ധ്യക്ഷത വഹിച്ച് മോദി

ന്യൂഡല്‍ഹി ജൂലൈ 2: പാര്‍ലമെന്‍റില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ബഡ്ജറ്റ് യോഗത്തില്‍ ബി.ജെ.പി പാര്‍ലമെന്‍റ് പാര്‍ട്ടിയുടെ ആദ്യ സമ്മേളനം നടത്തി. പാര്‍ട്ടി വര്‍ക്കിങ്ങ് പ്രസിഡന്‍റായി ജെ.പി.നഡ്ഡയെ ചൊവ്വാഴ്ച സ്ഥാനോരാഹണം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രിയും ബി.ജെ.പി ദേശീയ പ്രസിഡന്‍റുമായ അമിത് ഷാ, പ്രതിരോധ മന്ത്രി …

ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന് അദ്ധ്യക്ഷത വഹിച്ച് മോദി Read More

സ്വദേശാഭിമാനി-കേസരി അവാര്‍ഡ് ടി.ജെ.എസ്. ജോര്‍ജ്ജിന് സമ്മാനിച്ചു

തിരുവനന്തപുരം ജൂലൈ 2: പ്രമുഖ മാധ്യമപ്രവര്‍ത്തകനും പത്രാധിപനുമായ ടി.ജെ.എസ് ജോര്‍ജ്ജ് 2017ലെ സ്വദേശാഭിമാനി-കേസരി അവാര്‍ഡിന് അര്‍ഹനായി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡാണിത്. തിങ്കളാഴ്ച വൈകിട്ട് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാര്‍ഡ് നല്‍കിയത്. മാധ്യമങ്ങളുടെ സാമൂഹ്യസേവനം …

സ്വദേശാഭിമാനി-കേസരി അവാര്‍ഡ് ടി.ജെ.എസ്. ജോര്‍ജ്ജിന് സമ്മാനിച്ചു Read More

അമര്‍നാഥ്; ഉത്തര്‍പ്രദേശില്‍ നിന്നുള്ള തീര്‍ത്ഥാടകന്‍ മരിച്ചു

ശ്രീനഗര്‍ ജൂലൈ 2: ഉത്തര്‍പ്രദേശില്‍ നിന്നുള്ള തീര്‍ത്ഥാടകന്‍ അമര്‍നാഥിലേക്കുള്ള വഴിമധ്യേ ഹൃദയാഘാതം മൂലം മരിച്ചെന്ന് ചൊവ്വാഴ്ച ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള അസ്സാറാമിന്‍റെ മകന്‍ കൃഷേന്‍ (65) ആണ് ഷേഷാങ്ങില്‍ വെച്ച് ഹൃദയാഘാതം മൂലം മരിച്ചത്.പെട്ടെന്ന് തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക് …

അമര്‍നാഥ്; ഉത്തര്‍പ്രദേശില്‍ നിന്നുള്ള തീര്‍ത്ഥാടകന്‍ മരിച്ചു Read More

എംഎല്‍എ ആനന്ദിന്റെ രാജി സ്പീക്കര്‍ സ്വീകരിച്ചില്ല

ബംഗളൂരു ജൂലൈ 1: കോണ്‍ഗ്രസ്സ് എം.എല്‍.എ ആനന്ദ് സിങ്ങിന്റെ രാജി സ്പീക്കര്‍ രമേഷ് കുമാര്‍ സ്വീകരിച്ചില്ല. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി തലവനായിട്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ കോണ്‍ഗ്രസ്സിലോ ജെ.ഡി.എസിലോ ഉള്‍പ്പെട്ട ആരുടെ കൈയ്യില്‍ നിന്നും താന്‍ രാജിക്കത്ത് സ്വീകരിച്ചിട്ടില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. താന്‍ …

എംഎല്‍എ ആനന്ദിന്റെ രാജി സ്പീക്കര്‍ സ്വീകരിച്ചില്ല Read More

കര്‍ണ്ണാടക കോണ്‍ഗ്രസ്സ് എം.എല്‍.എ രാജി സമര്‍പ്പിച്ചു

ബംഗളൂരു ജൂലൈ 1: കോണ്‍ഗ്രസ്സ് എം.എല്‍.എ ആനന്ദ് സിങ് തിങ്കളാഴ്ച രാജി സമര്‍പ്പിച്ചു. കര്‍ണാടക സ്പീക്കര്‍ രമേഷ് കുമാറിനാണ് തിങ്കളാഴ്ച ആനന്ദ് സിങ് രാജി സമര്‍പ്പിച്ചത്. കര്‍ണാടകയിലെ വിജയനഗര മണ്ഡലത്തിലെ എം.എല്‍.എയാണ് ആനന്ദ് സിങ്.

കര്‍ണ്ണാടക കോണ്‍ഗ്രസ്സ് എം.എല്‍.എ രാജി സമര്‍പ്പിച്ചു Read More

ബി.ജെ.പി ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകരെ വഞ്ചിക്കുകയാണ്; പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി ജൂലൈ 1: ഉത്തര്‍പ്രദേശിലെ ജൂനിയര്‍ സ്കൂള്‍ അദ്ധ്യാപകരെ ബി.ജെ.പി സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി വദ്ര ഞായറാഴ്ച ആരോപിച്ചു. പത്രവാര്‍ത്തയും ചേര്‍ന്നതായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. മാസശമ്പളം 17,000 രൂപയായി ഉയര്‍ത്തുമെന്ന് ഉറപ്പുകൊടുത്തിട്ട് 8,470 രൂപ കുറയ്ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്ന് …

ബി.ജെ.പി ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകരെ വഞ്ചിക്കുകയാണ്; പ്രിയങ്ക ഗാന്ധി Read More