വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവ് : ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയതായി പരാതി

ആലപ്പുഴ | വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവ് സംഭവിച്ചതായി ആരോപണം. അഞ്ചു വര്‍ഷം മുമ്പ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫ് എന്ന സ്ത്രീയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയെന്നാണ് പരാതി.2021 മെയ് അഞ്ചിനാണ് ഗര്‍ഭപാത്രത്തിലെ മുഴ നീക്കം …

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവ് : ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയതായി പരാതി Read More

ഡോ​ക്‌​ട​റു​ടെ മു​റി​യി​ലും മേ​ശ​യി​ലും ക​സേ​ര​യി​ലും നാ​യ്ക്കു​ര​ണ​പ്പൊ​ടി : ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു

കാ​ഞ്ഞ​ങ്ങാ​ട്: ഡോ​ക്ട‌​റു​ടെ പ​രി​ശോ​ധ​നാ​മു​റി​യി​ൽ നാ​യ്ക്കു​ര​ണ​പ്പൊ​ടി വി​ത​റി​യ സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. മാ​വു​ങ്കാ​ൽ ഇ​സി​എ​ച്ച്എ​സ് പോ​ളി​ക്ലി​നി​ക്കി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ജ​യ​കൃ​ഷ്ണ​ൻ, ആ​ശു​പ​ത്രി ലാ​ബ് ടെ​ക്ന‌ി​ഷ്യ അ​ഞ്ജ​ലി എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.ഫെബ്രുവരി 18 .ബു​ധ​നാ​ഴ്‌​ച രാ​വി​ലെ​യാ​ണു സം​ഭ​വം. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത് …

ഡോ​ക്‌​ട​റു​ടെ മു​റി​യി​ലും മേ​ശ​യി​ലും ക​സേ​ര​യി​ലും നാ​യ്ക്കു​ര​ണ​പ്പൊ​ടി : ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു Read More

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധ ഭീഷണി : കര്‍ണിസേനയുടെ വക്താവ് രാജ് സിങ് അറസ്റ്റില്‍

ന്യൂഡല്‍ഹി | ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളക്കെതിരെ സംസാരിച്ചതിന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും 25 പ്രതിപക്ഷ എം പിമാരെയും വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു ഭീഷണി. തീവ്ര വലതുപക്ഷ സംഘടനയായ കര്‍ണിസേനയുടെ …

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധ ഭീഷണി : കര്‍ണിസേനയുടെ വക്താവ് രാജ് സിങ് അറസ്റ്റില്‍ Read More

പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവം : ആരോപണവിധേയയ്ക്ക് മെമ്പർഷിപ്പ് ഉള്ള സംഘടനയിലെ അംഗങ്ങൾ അന്വേഷണം നടത്തുന്നത് തടയണമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ്

കൊച്ചി : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോപണവിധേയയ്ക്ക് മെമ്പർഷിപ്പുള്ള സംഘടനയിലെ അംഗങ്ങൾ അന്വേഷണം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതി …

പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവം : ആരോപണവിധേയയ്ക്ക് മെമ്പർഷിപ്പ് ഉള്ള സംഘടനയിലെ അംഗങ്ങൾ അന്വേഷണം നടത്തുന്നത് തടയണമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് Read More

സിപിഎം നേതാവ് പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

പാലക്കാട്| സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. സിപിഎം ജില്ലാ നേതൃത്വവുമായി പി കെ ശശി കുറേ നാളുകളായി അകന്നു നില്‍ക്കുകയായിരുന്നു. കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ശശിയെ നീക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ …

സിപിഎം നേതാവ് പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു Read More

കുട്ടികളുടെ ചികിത്സ : ബാലാവകാശ കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പിലാക്കിയതായി ആരോഗ്യ വകുപ്പ് ഡയറക്ട്രറേറ്റ്

തിരുവനന്തപുരം : ആശുപത്രിയിൽ കുട്ടികൾക്ക് അടിയന്തിര പ്രാധാന്യത്തോടെ ചികിത്സ നൽകിയില്ല എന്നത് സംബന്ധിച്ച് ബാലാവകാശ കമ്മീഷൻ പുറപ്പെടുവിച്ച പൊതു നിർദ്ദേശങ്ങൾ നടപ്പിലാക്കിയതായി ആരോഗ്യ വകുപ്പിന്റെ വ്യക്തത. കമ്മീഷൻ ഇത് സംബന്ധിച്ച് നൽകിയ നിർദ്ദേശങ്ങൾ പാലിക്കുവാൻ സർക്കാറിന്റെ എല്ലാ ആരോഗ്യ സ്ഥാപന മേധാവികൾക്കും …

കുട്ടികളുടെ ചികിത്സ : ബാലാവകാശ കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പിലാക്കിയതായി ആരോഗ്യ വകുപ്പ് ഡയറക്ട്രറേറ്റ് Read More

കോന്നി മെഡിക്കല്‍ കോളജില്‍ ചികിത്സ പിഴവ് : 14 കാരന്റെ ഒടിഞ്ഞ കൈ ശസ്ത്രക്രിയക്കു പിന്നാലെ വളഞ്ഞുപോയെന്ന് ആക്ഷേപം

പത്തനംതിട്ട| കോന്നി മെഡിക്കല്‍ കോളജില്‍ , 14 കാരന്റെ ഒടിഞ്ഞ കൈ ശസ്ത്രക്രിയക്കു പിന്നാലെ വളഞ്ഞുപോയെന്ന് പരാതി. ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പോലീസില്‍ പരാതി നല്‍കി. കോന്നി അരുവാപ്പുലം സ്വദേശികളുടെ മകന്‍ തന്‍സീര്‍ എസിന്റെ കൈ ആണ് വളഞ്ഞത്. …

കോന്നി മെഡിക്കല്‍ കോളജില്‍ ചികിത്സ പിഴവ് : 14 കാരന്റെ ഒടിഞ്ഞ കൈ ശസ്ത്രക്രിയക്കു പിന്നാലെ വളഞ്ഞുപോയെന്ന് ആക്ഷേപം Read More

രാഹുൽ മാങ്കൂട്ടത്തെ രഹസ്യ നടപടികളിലൂടെ കസ്റ്റഡിയിൽ എടുത്ത സംഭവം : നാല് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുവാൻ നിർദേശിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടം എംഎൽഎ യെ രഹസ്യ നടപടികളിലൂടെ കസ്റ്റഡിയിൽ എടുത്ത പോലീസ് നടപടിയിൽ നാല് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുവാൻ നിർദ്ദേശിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് സമർപ്പിച്ച പരാതിയിലാണ് ഇത് സംബന്ധിച്ച് …

രാഹുൽ മാങ്കൂട്ടത്തെ രഹസ്യ നടപടികളിലൂടെ കസ്റ്റഡിയിൽ എടുത്ത സംഭവം : നാല് ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുവാൻ നിർദേശിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ Read More

ഡോക്ടര്‍മാര്‍ സമരം : ഫെബ്രുവരി 19 മുതല്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിര്‍ത്തിവയ്ക്കും

തിരുവനന്തപുരം | ഡോക്ടര്‍മാര്‍ സമരം കടുപ്പിച്ചതോടെ ഇന്ന് (19.02.2026) മുതല്‍ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. അനിശ്ചിതകാല ഒ പി ബഹിഷ്‌കരണ സമരത്തിനൊപ്പം ഇന്ന് മുതല്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവയ്ക്കും..കെ ജി എം സി ടി എ …

ഡോക്ടര്‍മാര്‍ സമരം : ഫെബ്രുവരി 19 മുതല്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിര്‍ത്തിവയ്ക്കും Read More

യു​വാ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ക​ഞ്ചാ​വും ന​ൽ​കി​യി​രു​ന്ന ഡെ​ലി​വ​റി ബോ​യി എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി

ക​ട്ട​പ്പ​ന: ഇ​ടു​ക്കി​ കട്ടപ്പനയിൽ ഒ​ന്ന​ര കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി ഡെ​ലി​വ​റി ബോ​യി പി​ടി​യി​ലായി . തൃ​ശൂ​ർ മു​ല്ല​ക്ക​ര സ്വ​ദേ​ശി കെ.​എ​സ്. ശ്രീ​ജി​ത്ത് (22 )ആ​ണ് ക​ട്ട​പ്പ​ന​യി​ൽ വ​ച്ച് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. . ക​ട്ട​പ്പ​ന ഭാ​ഗ​ത്ത് ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി ചെ​യ്യു​ന്ന ശ്രീ​ജി​ത്ത് യു​വാ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും …

യു​വാ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ക​ഞ്ചാ​വും ന​ൽ​കി​യി​രു​ന്ന ഡെ​ലി​വ​റി ബോ​യി എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി Read More