പാലക്കാട്: തുല്യത കോഴ്‌സ് പ്രവേശനം: ഏപ്രില്‍ 10 വരെ അപേക്ഷിക്കാം
പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന്‍ നടത്തുന്ന തുല്യത കോഴ്‌സുകളിലേക്ക് ഏപ്രില്‍ 10 വരെ അപേക്ഷിക്കാം. ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സ് എട്ട്, പത്ത് തരത്തിലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ ഏപ്രില്‍ 10 വരെ പിഴ ഇല്ലാതെയും ഏപ്രില്‍ 11 മുതല്‍ മെയ് രണ്ട് വരെ 50 …
പാലക്കാട്: തുല്യത കോഴ്‌സ് പ്രവേശനം: ഏപ്രില്‍ 10 വരെ അപേക്ഷിക്കാം Read More