പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജനയ്ക്ക് നാളെ പ്രധാനമന്ത്രി തുടക്കം കുറിക്കും

September 9, 2020

ഇ-ഗോപാല ആപ്പിന് പ്രധാനമന്ത്രി തുടക്കം കുറിക്കും: കര്‍ഷകര്‍ക്ക് നേരിട്ടു പ്രയോജനപ്പെടുന്നതിനായി സമഗ്രമായ ബ്രീഡ് ഇംപ്രൂവ്മെന്റ് മാര്‍ക്കറ്റ്പ്ലേസും ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലും ബിഹാറിലെ മത്സ്യബന്ധന, മൃഗസംരക്ഷണ മേഖലകളില്‍ നിരവധി സംരംഭങ്ങള്‍ക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും ന്യൂ ഡൽഹി: പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജനയ്ക്ക് (പി.എം.എം.എസ്.വൈ) …

കോട്ടയം ക്ഷീരഗ്രാമം പദ്ധതി: അപേക്ഷ ക്ഷണിച്ചു

September 9, 2020

കോട്ടയം: ക്ഷീര വികസന വകുപ്പ് വെച്ചൂര്‍, വെളിയന്നൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ ക്ഷീര കര്‍ഷകര്‍ക്കായി  നടപ്പാക്കുന്ന ക്ഷീര ഗ്രാമം പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചു. പശുവളര്‍ത്തല്‍ യൂണിറ്റുകള്‍ കോമ്പസിറ്റ് ഡയറി യൂണിറ്റുകള്‍, ആവശ്യാധിഷ്ഠിത ധനസഹായം, കറവ യന്ത്രം, കാലിത്തൊഴുത്ത് നിര്‍മ്മാണം, കന്നുകാലികള്‍ക്ക് പരിസ്ഥിതി ആഘാതം …

കോട്ടയം നെല്‍ വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി; സെപ്റ്റംബര്‍ 11 മുതല്‍ അപേക്ഷിക്കാം

September 9, 2020

കോട്ടയം: നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി നല്‍കുന്നതിന്  കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പ്  നടപടികള്‍ ആരംഭിച്ചു. നെല്‍വയലുകളുടെ സംരക്ഷണത്തിനായി  സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികളുടെ ഭാഗമായാണ് നെല്‍വയല്‍ ഉടമകള്‍ക്ക്   പ്രോത്സാഹനമെന്ന നിലയില്‍  റോയല്‍റ്റി ഏര്‍പ്പെടുത്തുന്നത്.  2020-21 ലെ ബജറ്റില്‍ നെല്‍കൃഷി വികസനത്തിനുള്ള   …

ഹിന്ദി ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

September 9, 2020

തിരുവനന്തപുരം: കേരള ഗവൺമെന്റ് പരീക്ഷാകമ്മീഷണർ സർട്ടിഫിക്കറ്റ് നൽകുന്ന അപ്പർ പ്രൈമറി സ്‌കൂളിലെ അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന് 50 ശതമാനം മാർക്കോടെ പ്ലസ്ടു അല്ലെങ്കിൽ ഹിന്ദി ഭൂഷൺ, സാഹിത്യവിശാരദ്, രാഷ്ട്രഭാഷാ പ്രവീൺ, സാഹിത്യാചാര്യ എന്നിവ പാസായവർക്ക് …

സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

September 9, 2020

തിരുവനന്തപുരം : തിരുവനന്തപുരം ജി.വി. രാജാ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് 2020-21 അദ്ധ്യയന വർഷത്തിൽ എട്ട്, ഒൻപത്, 10, പ്ലസ് വൺ (വി.എച്ച്.എസ്.ഇ) ക്ലാസുകളിലേക്ക് അഡ്മിഷൻ ലഭിക്കുന്നതിന് അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, ബാസ്‌കറ്റ്ബാൾ, വോളീബോൾ, ഹോക്കി, ജൂഡോ, തായ്‌ക്വോണ്ടോ, …

എറണാകുളം തെങ്ങിൻ തൈകളും അത്യുൽപ്പാദന ശേഷിയുള്ള പച്ചക്കറി തൈകളും വില്പനക്ക്

September 9, 2020

എറണാകുളം : കൃഷി വകുപ്പിന് കീഴിൽ പെരുമ്പാവൂർ, ഒക്കൽ വിത്തുല്പാദന കേന്ദ്രങ്ങളിൽ ഉത്പാദിപ്പിച്ച മൂന്നാം വർഷം കായ്ക്കുന്ന സങ്കരയിനം തെങ്ങിൻ തൈകളും അത്യുൽപ്പാദന ശേഷിയുള്ള പച്ചക്കറി തൈകളും വില്പനക്ക്. ഫോൺ : 0484 2464941,  7907088478

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ ഓറഞ്ച് ,യെല്ലോ അലേര്‍ട്ടുകള്‍

September 9, 2020

തിരുവനന്തപുരം :  കേരളത്തില്‍ അതിശക്തമായ മഴയ്ക്ക്  സാധ്യതയുള്ളതിനാല്‍  വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഓറഞ്ച് അലേര്‍ട്ട് : 2020 സെപ്റ്റംബര്‍ 9  : തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി. 2020 സെപ്റ്റംബര്‍ 10 : …

തേനീച്ചവളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനം

September 8, 2020

തിരുവനന്തപുരം: തേനീച്ച വളര്‍ത്തലില്‍ റബ്ബര്‍ ബോര്‍ഡ് സെപ്റ്റംബര്‍ 15-ന് രാവിലെ 10.30 മുതല്‍  ഉച്ചയ്ക്ക് 12.30 വരെ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. ജി.എസ്.റ്റി. രജിസ്‌ട്രേഷന്‍ ഇല്ലാത്ത കേരളീയര്‍ക്ക് പരിശീലന ഫീസ്  119 രൂപ (18 ശതമാനം ജി.എസ്.റ്റി.യും ഒരു ശതമാനം ഫ്‌ളഡ് …

ഡി.ഫാം പരീക്ഷകൾ ഒക്‌ടോബർ 14 മുതൽ

September 8, 2020

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി. ഫാം പാർട്ട് 2 (റഗുലർ) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ ഒക്‌ടോബർ14 മുതൽ നടത്തും. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട അപേക്ഷകർ നിശ്ചിത തുകയ്ക്കുളള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ സെപ്റ്റംബർ 14 …

കാസർകോഡ് അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ പി.ജി പ്രവേശനത്തിന് അപേക്ഷിക്കാം

September 8, 2020

കാസർകോഡ് : കാലിക്കറ്റ് സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത് അഗളി, കോഴിക്കോട്, ചേലക്കര, നാട്ടിക, താമരശ്ശേരി, വടക്കഞ്ചേരി, വാഴക്കാട്, വട്ടംകുളം , മുതുവല്ലൂര്‍ എന്നിവിടങ്ങളിലും കണ്ണൂര്‍ സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം, ചീമേനി, കൂത്തുപറമ്പ്, പയ്യന്നൂര്‍, മഞ്ചേശ്വരം, മാനന്തവാടി  എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്ന  അപ്ലൈഡ് …