തിരുവനന്തപുരം: കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെപ്‌കോ) സ്വന്തം ഫാമുകളിലൂടെ (ഇന്റെഗ്രേഷൻ) വളർത്തിയെടുത്ത ഗ്രാമപ്രിയ ഇനത്തിൽപ്പെട്ട രണ്ട് മുതൽ നാല് മാസം വരെ പ്രായമുള്ള മുട്ടക്കോഴികൾ വിൽപ്പനയ്ക്കായി തയ്യാറായി.  തിരുവനന്തപുരം പേട്ട, കൊട്ടിയം...