വളച്ചു കെട്ടില്ലാത്ത കഥകളുമായി ശിവകുമാർ മേനോൻ

ശ്രീ ശിവകുമാർ മേനോൻ്റെഇരുപത്തഞ്ച് കഥകൾ അടങ്ങുന്ന “വെള്ളാരങ്കലുകൾ ” എന്നകഥാ സമാഹാരത്തിൽ മനുഷ്യ സ്നേഹം , സമൂഹത്തിൽ അവശത അനുഭവിക്കുന്നവരുടെ കഷ്ടതകൾ, സ്വന്തം ജീവിതാനുഭവങ്ങൾ എല്ലാം ഒരു മാലയിലെ കുസുമങ്ങളെ പോലെ അവതരിപ്പിച്ചിട്ടുണ്ട്. എല്ലാത്തിനും അവസാന പിടിവള്ളിയായി ദൈവത്തെ ശരണം പ്രാപിക്കുന്ന …

വളച്ചു കെട്ടില്ലാത്ത കഥകളുമായി ശിവകുമാർ മേനോൻ Read More