ലയന ശേഷം എച്ച്ഡിഎഫ്സി

ലോകത്തെ ഏറ്റവും മൂല്യമുള്ള നാലാമത്തെ വായ്പാ ദാതാവായി എച്ച്ഡിഎഫ്സി.എച്ച്ഡിഎഫ്സിയുമായുള്ള ലയനം പ്രാബല്യത്തില്‍ വന്നതോടെ എച്ച്ഡിഎഫ്സി ബാങ്കിന്റെ മൊത്തം ബിസിനസ്സ് 41 ലക്ഷം കോടിരൂപയായി ഉയര്‍ന്നു. ബിസിനസിന്റെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് പിന്നില്‍ രണ്ടാം …

ലയന ശേഷം എച്ച്ഡിഎഫ്സി Read More

ലങ്ക കടക്കുമോ മാന്ദ്യം

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രീലങ്കന്‍ സര്‍ക്കാരിന്റെ പദ്ധതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചിരിക്കുകയാണ്. ആഭ്യന്തര കട പുനഃക്രമീകരണ(ഡിഡിആര്‍) പദ്ധതിക്കാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം അനുമതി നല്‍കിയത്. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മുന്നോട്ടുവെച്ച പദ്ധതിയിലെ പ്രധാന വ്യവസ്ഥകളിലൊന്നാണ് ആഭ്യന്തര കടം …

ലങ്ക കടക്കുമോ മാന്ദ്യം Read More

പ്രതിഷേധജ്വാലയില്‍ ഉലയുന്ന ഫ്രാന്‍സ്

കൈകാട്ടിയിട്ടും നിര്‍ത്താതെപോയ കാര്‍ യാത്രികനായ കൗമാരക്കാരനെ പോലീസുകാരന്‍ വെടിവച്ചു കൊന്ന സംഭവത്തില്‍ മൂന്നാംദിവസവും ഫ്രാന്‍സില്‍ പ്രതിഷേധജ്വാല. അക്രമാസക്തമായ പ്രതിഷേധങ്ങളുടെ മൂന്നാം രാവില്‍ 249 പോലീസുകാര്‍ക്കു പരുക്കേറ്റു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ബ്രസല്‍സിലേക്കുള്ള യാത്ര വെട്ടിച്ചുരുക്കി. പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര യോഗം വിളിച്ചു. …

പ്രതിഷേധജ്വാലയില്‍ ഉലയുന്ന ഫ്രാന്‍സ് Read More

വേലയെടുക്കാത്തവര്‍ക്ക് കൂലിയില്ല: എന്താണ് മണിപ്പൂരിലെ പുതിയ നയം?

വേലയെടുക്കാത്തവര്‍ക്ക് കൂലിയില്ല നയം നടപ്പാക്കാനൊരുങ്ങി മണിപ്പുര്‍ സര്‍ക്കാര്‍. സംസ്ഥാനത്ത് മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തെത്തുടര്‍ന്നു വിവിധ കാരണങ്ങളാല്‍ അംഗീകൃത അവധിയില്ലാതെ ഓഫീസില്‍ ഹാജരാകാത്ത ജീവനക്കാരെ കൈകാര്യം ചെയ്യാന്‍ ഉദ്ദേശിച്ചാണു നീക്കം.സംസ്ഥാനത്ത് നിലവിലെ സാഹചര്യം കാരണം ജോലിക്ക് ഹാജരാകാന്‍ കഴിയാത്ത ജീവനക്കാരുടെ …

വേലയെടുക്കാത്തവര്‍ക്ക് കൂലിയില്ല: എന്താണ് മണിപ്പൂരിലെ പുതിയ നയം? Read More

പൊതുവ്യക്തിനിയമത്തിലെ പ്രതിപക്ഷ പക്ഷം

രാജ്യത്തു പൊതുവ്യക്തിനിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ വെളിപ്പെടുത്തിയതിനു പിന്നാലെ, ശക്തമായ എതിര്‍പ്പുയര്‍ത്തി മുസ്ലിം സംഘടനകളും എ.എ.പി. ഒഴികെയുള്ള പ്രതിപക്ഷകക്ഷികളും രംഗത്ത് എത്തിയിരിക്കുകയാണ്. കേന്ദ്രനീക്കത്തിനെതിരേ കോണ്‍ഗ്രസും ഇടതുകക്ഷികളുമുള്‍പ്പെടെ രംഗത്തുവന്നപ്പോള്‍ പൊതുവ്യക്തിനിയമത്തെ തത്വത്തില്‍ പിന്തുണയ്ക്കുന്നതായി എ.എ.പി. വ്യക്തമാക്കി. കേന്ദ്രനീക്കത്തിനെതിരേ രാജ്യത്തെ …

പൊതുവ്യക്തിനിയമത്തിലെ പ്രതിപക്ഷ പക്ഷം Read More

സുധാകരനു പുറത്തേക്കു വഴിയൊരുങ്ങുന്നുവോ?

മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ അറസ്റ്റിലായതോടെ, നേരത്തെ സുധാകരന്റെ രാജിക്കായി കരുക്കള്‍ നീക്കിയിരുന്ന വിവിധ ഗ്രൂപ്പുകള്‍ പുതിയ സാഹചര്യത്തെക്കുറിച്ചു കേന്ദ്ര നേതൃത്വവുമായി ആശയ വിനിമയം നടത്തി വരികയാണ്. 1957 മുതലുള്ള കെ പി സി സിപ്രസിഡന്റുമാരുടെ പട്ടികയില്‍ ഇത്തരത്തില്‍ …

സുധാകരനു പുറത്തേക്കു വഴിയൊരുങ്ങുന്നുവോ? Read More

പത്ത് ടീമുകള്‍, പത്ത് വേദികള്‍, ഏകദിന ലോകകപ്പിന്റെ ചിത്രം തെളിഞ്ഞു

പത്ത് ടീമുകള്‍, പത്ത് വേദികള്‍, 46 ദിവസങ്ങള്‍, 48 മത്സരങ്ങള്‍, 12 വര്‍ഷത്തിന് ശേഷംഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ്കൗണ്‍സില്‍ (ഐസി സി). ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് റണ്ണേഴ്സപ്പായ …

പത്ത് ടീമുകള്‍, പത്ത് വേദികള്‍, ഏകദിന ലോകകപ്പിന്റെ ചിത്രം തെളിഞ്ഞു Read More

മോദിയുടെ യുഎസ് സന്ദര്‍ശനവും പ്രതിരോധമേഖലയിലെ ചരിത്ര നേട്ടവും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ്. സന്ദര്‍ശനേത്താടനുബന്ധിച്ച് പ്രതിരോധസഹകരണമേഖലയില്‍ നിര്‍ണായകനേട്ടം. ഇന്ത്യന്‍ വ്യോമസേനയ്ക്കായി പോര്‍വിമാനങ്ങളുടെ ജെറ്റ് എന്‍ജിന്‍ നിര്‍മിക്കാന്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡു(എച്ച്.എ.എല്‍)മായി ചേര്‍ന്ന് ഇന്ത്യയില്‍ യൂണിറ്റ് ആരംഭിക്കുമെന്നു ജനറല്‍ ഇലക്ട്രിക്കല്‍സ് എയ്റോസ്പേസ് കമ്പനി പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലെ വന്‍നേട്ടമാണ് …

മോദിയുടെ യുഎസ് സന്ദര്‍ശനവും പ്രതിരോധമേഖലയിലെ ചരിത്ര നേട്ടവും Read More

ലോകത്തെ കണ്ണീരിലാഴ്ത്തി ടൈറ്റന്‍ അന്തര്‍വാഹിനി, അറിയേണ്ടതെല്ലാം

അറ്റ്ലാന്റിക് സമുദ്രത്തില്‍ കാണാതായ അന്തര്‍വാഹിനി ടൈറ്റന്‍ തകര്‍ന്നതായും ടൈറ്റനിലെ അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടതായും അമേരിക്കന്‍ തീര സംരക്ഷണ സേനയും ഓഷ്യന്‍ ഗേറ്റ് കമ്പനിയും സ്ഥിരീകരിച്ചിരിക്കുകയാണ്. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെയാണ് പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ടൈറ്റാനിക് കപ്പല്‍ കാണാന്‍ പോയ …

ലോകത്തെ കണ്ണീരിലാഴ്ത്തി ടൈറ്റന്‍ അന്തര്‍വാഹിനി, അറിയേണ്ടതെല്ലാം Read More

ഉഷ്ണതരംഗത്തില്‍ ഉത്തരേന്ത്യ

ന്യൂഡല്‍ഹി: മൂന്നു ദിവസത്തിനിടെ ഉഷ്ണതരംഗത്തില്‍ ഉത്തരേന്ത്യയില്‍ മരണം നൂറോളം. ഉത്തര്‍പ്രദേശിലും ബിഹാറിലുമാണു കൊടുംചൂടില്‍ മരണസംഖ്യ ഉയരുന്നത്. 72 മണിക്കൂറിനിടെ യു.പിയില്‍ 54 പേരും ബിഹാറില്‍ 44 പേരും മരിച്ചു. പൊള്ളിക്കുന്ന അന്തരീക്ഷതാപം താങ്ങാനാകാതെ ഒഡീഷയിലും ആളുകള്‍ മരണത്തിനു കീഴടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. മധ്യപ്രദേശ്, …

ഉഷ്ണതരംഗത്തില്‍ ഉത്തരേന്ത്യ Read More