എന്താണ് ഇറാന്റെ മതകാര്യ പൊലീസ്?

ശിരോവസ്ത്രം ശരിയായി ധരിച്ചില്ല എന്ന കാരണത്താല്‍ കസ്റ്റഡിയിലിരിക്കെ 22 വയസുള്ള മഹ്സ അമിനി മരണപ്പെട്ടത്തോടെയാണ് ഇറാന്റെ സദാചാര പൊലീസ് ആയ മതകാര്യപൊലീസ് ലോക ശ്രദ്ധയില്‍ വരുന്നത്. കുര്‍ദ് യുവതിയായ അമിനിയുടെ മരണം ഇറാനിലെ 80 നഗരങ്ങളെ പ്രതിഷേധ വേദിയാക്കി മാറ്റിയതിന് ലോകം …

എന്താണ് ഇറാന്റെ മതകാര്യ പൊലീസ്? Read More

സീറോ കൊവിഡ് പദ്ധതി: ഷി ജിന്‍പിങ്ങിന്റെ ഏകാധിപത്യം അവസാനിപ്പിക്കുമോ?

ബെയ്ജിങ്: ഷീ ജിന്‍ പിങ് അധികാരത്തിലേറിയ ശേഷം എറ്റവും വലിയ പ്രതിഷേധങ്ങള്‍ക്കാണ് ചൈന ഇന്ന് സാക്ഷ്യം വഹിക്കുന്നത്. ഒപ്പം ജിന്‍ പിങിന്റെ പ്രതിഛായ ഇടിയുകയും ചെയ്തു. ഇതോടെ ജിന്‍ പിങിന്റെ ഭരണത്തിന്റെ അന്ത്യമാവുകയാണോ എന്ന അഭ്യൂഹങ്ങളും ശക്തമാണ്.പ്രസിഡന്റ് ഷി ജിന്‍ പിങ് …

സീറോ കൊവിഡ് പദ്ധതി: ഷി ജിന്‍പിങ്ങിന്റെ ഏകാധിപത്യം അവസാനിപ്പിക്കുമോ? Read More

നേപ്പാള്‍ തിരഞ്ഞെടുപ്പ്: സാധ്യതകളും ഇന്ത്യന്‍ പ്രതീക്ഷകളും

നേപ്പാള്‍ ദേശീയ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചിരിക്കുകയാണ്. 275 അംഗ പാര്‍ലമെന്റിലേക്കും 330 അംഗങ്ങളുള്ള ഏഴ് പ്രവിശ്യ സഭയിലേക്കും വോട്ടുചെയ്യാന്‍ ഏകദേശം 18 ദശലക്ഷം ആളുകള്‍ക്ക് അര്‍ഹതയുണ്ട്. കമ്യൂണിസ്റ്റ് പ്രതിപക്ഷത്തിന്റേയും റോയലിസ്റ്റിന്റേയും സഖ്യത്തിനെതിരെ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യമാണ് മത്സരിക്കുന്നത്.2008ല്‍ 239 …

നേപ്പാള്‍ തിരഞ്ഞെടുപ്പ്: സാധ്യതകളും ഇന്ത്യന്‍ പ്രതീക്ഷകളും Read More

ഡിസംബര്‍ 1 ന് ഡിജിറ്റല്‍ രൂപ വരുന്നു, കള്ളനോട്ടിന് അവസാനമോ? അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: റീട്ടെയില്‍ ഉപയോക്താക്കള്‍ക്കുള്ള ഡിജിറ്റല്‍ രൂപ ഡിസംബർ 1 ന് പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കും. ഡിജിറ്റല്‍ ടോക്കണിന്റെ രൂപത്തിലായിരിക്കും ഡിജിറ്റല്‍ രൂപയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. മൊത്തവിപണിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നവംബര്‍ ഒന്നിന് ആര്‍.ബി.ഐ. ഡിജിറ്റല്‍ കറന്‍സി അവതരിപ്പിച്ചിരുന്നു.നിലവില്‍ കറന്‍സിയും നാണയങ്ങളും വിതരണം ചെയ്യുന്ന …

ഡിസംബര്‍ 1 ന് ഡിജിറ്റല്‍ രൂപ വരുന്നു, കള്ളനോട്ടിന് അവസാനമോ? അറിയേണ്ടതെല്ലാം Read More

ഗോത്രഗാനങ്ങളുടെ അക്ഷയഖനിയെ തേടിയെത്തിയ ദേശീയ പുരസ്‌കാരം

കെലക്കാത്തെ സന്ദനമരം വെഗവെഗാ പൂത്തിറുക്ക്, പൂപറിക്കാന്‍ പോകിലാമ്മ…….സംവിധായകന്‍ സച്ചി ഒരുക്കിയ അയ്യപ്പനും കോശിയും ചിത്രത്തിലെ ഈ ഗാനം ആലപിച്ചാണ് നഞ്ചിയമ്മ എന്ന ഗായിക വൈറലാകുന്നതും കേരളക്കരയുടെ സ്‌നേഹം നേടുന്നതും. ആ ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം മലയാളക്കരയില്‍ എത്തിച്ച് കൊണ്ടാണ് …

ഗോത്രഗാനങ്ങളുടെ അക്ഷയഖനിയെ തേടിയെത്തിയ ദേശീയ പുരസ്‌കാരം Read More