1921-ല്‍ ഉപ്പുതറയില്‍ കുടിയേറിയ പുളിമൂട്ടില്‍ ജോസഫിന്റെ കൊച്ചുമകന്‍ ജോസഫ് എഴുതുന്നത്.

1921-ലാണ് എന്റെ വല്യപ്പന്‍ ഉപ്പുതറയിലെത്തുന്നത്. പീരുമേട്ടിലെ പ്ലാന്റെഷന്‍ വ്യവസായത്തിന്റെ വളര്‍ച്ചയോടെ ഇടനാട്ടില്‍ നിന്ന് മലയാളികള്‍ ഹൈറേഞ്ചിലേക്ക് എത്തിത്തുടങ്ങിയിരുന്നു. കൂടുതല്‍ ഭൂമിയിലേക്ക് തോട്ടങ്ങള്‍ വ്യാപിപ്പിക്കുവാന്‍ ബ്രിട്ടീഷ് പ്ലാന്റര്‍മാര്‍ പണിയെടുക്കുകയായിരുന്നു. കുറ്റിക്കാടുകളിലേക്ക് നാണയങ്ങള്‍ വാരിയെറിയും. കാടുവെട്ടുന്നവര്‍ക്ക് അത് കണ്ടെത്തി സ്വന്തമാക്കാം. തോട്ടങ്ങളുടെ അതിർത്തി കഴിഞ്ഞ് …

1921-ല്‍ ഉപ്പുതറയില്‍ കുടിയേറിയ പുളിമൂട്ടില്‍ ജോസഫിന്റെ കൊച്ചുമകന്‍ ജോസഫ് എഴുതുന്നത്. Read More