
റിപ്പോര്‍ട്ട്
കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം : ഓരോ പാർട്ടിയേയും മനസ്സിലാക്കാൻ ജനങ്ങൾക്ക് അവസരം കിട്ടിയതായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
By News Editor
•
May 15, 2026
. ന്യൂഡൽഹി: എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം തീരുമാനങ്ങൾ എടുക്കുന്നതിന് യാതൊരു പ്രയാസവുമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ടീം യുഡിഎഫ് ആണ് എന്ന് വീമ്പിളക്കിയവർ എന്തൊക്കെയാണ് കാട്ടിയത്. ഡൽഹിയിലേക്ക് ഒരു കൂട്ടം പോകുന്നു, അവിടെ...
Read full story


