ടാല്‍കം പൗഡറും ടാല്‍കം ഉള്‍പ്പട്ട ഉപഭോഗവസ്തുക്കളും ഇന്ത്യയിലെ കാന്‍സറിന്റെ പ്രധാന കാരണങ്ങളിലൊന്ന്.
ടാല്‍കം പൗഡറില്ലാതെ ഒരു പലചരക്കു ലിസ്റ്റും പൂര്‍ണമാകുന്നില്ല. ഏഷ്യന്‍ രാജ്യങ്ങളില്‍ ഓരോ വീട്ടിലും ഒന്നോ രണ്ടോ തരം ടാല്‍കം പൗഡറാണുണ്ടാകാറുള്ളത്. കുളി കഴിഞ്ഞാല്‍ മുഖത്തും ദേഹത്തും പൗഡറിടുന്ന രീതി പതിവാണ്. ശരീരത്തിലെ നനവ് വലിച്ചെടുക്കുന്നതിനും സുഗന്ധമുണ്ടാകാനുമായി കൊച്ചു കുഞ്ഞുങ്ങളുടെ ദേഹത്തും പൗഡര്‍ …
ടാല്‍കം പൗഡറും ടാല്‍കം ഉള്‍പ്പട്ട ഉപഭോഗവസ്തുക്കളും ഇന്ത്യയിലെ കാന്‍സറിന്റെ പ്രധാന കാരണങ്ങളിലൊന്ന്. Read More