കര്‍ഷകര്‍ക്കായി ജൂലൈ 1 മുതല്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്

ലഖ്നൗ ജൂണ്‍ 29: ജൂലൈ 1 മുതല്‍ കര്‍ഷകര്‍ക്കായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നിലവിലിറക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും തീരുമാനമാണിതെന്ന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി സൂര്യ പ്രതാപ് ഷാഹി ശനിയാഴ്ച പറഞ്ഞു. ജൂലൈ 1 മുതല്‍ 31 വരെ …

കര്‍ഷകര്‍ക്കായി ജൂലൈ 1 മുതല്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് Read More

ചൈന-ഇന്ത്യ; സഹകരണത്തിലൂടെ ആനുകൂല്ല്യം, ഏറ്റുമുട്ടല്‍ ഒഴിവാക്കി

ഒസാക്ക ജൂണ്‍ 29: പരസ്പരമുള്ള ഏറ്റുമുട്ടല്‍ ദോഷകരമാണെന്നും യുണൈറ്റഡ് നേഷന്‍സും ചൈനയും പരസ്പര സഹകരണത്തിലൂടെ ആനുകൂല്ല്യം നേടണമെന്നും യു. എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ശനിയാഴ്ച ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് പറഞ്ഞു. ജപ്പാനിലെ ഒസാക്കയില്‍ നടന്ന ജി …

ചൈന-ഇന്ത്യ; സഹകരണത്തിലൂടെ ആനുകൂല്ല്യം, ഏറ്റുമുട്ടല്‍ ഒഴിവാക്കി Read More

കുത്തിവെയ്പ്പുകളെപ്പറ്റിയുള്ള തെറ്റായ സന്ദേശം, രോഗത്തേക്കാള്‍ അപകടമാണ്; യൂണിസെഫ്

യുണൈറ്റഡ് നേഷന്‍സ് ജൂണ്‍ 29: രോഗപ്രതിരോധത്തിനുള്ള കുത്തിവെയ്പുകള്‍ കോടിക്കണക്കിന് ആളുകളുടെ ജീവനുകള്‍ രക്ഷിക്കുന്നു. എന്നാല്‍ തെറ്റായ സന്ദേശം, ലഭ്യത കുറവ്, സേവനത്തിന്റെ അപര്യാപ്തത മൂലം ഒരുപാട് കുഞ്ഞുങ്ങളുടെ ജീവന് വിപത്തായി തീരുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണാനായി യുണൈറ്റഡ് നേഷന്‍സ് കുട്ടികളുടെ …

കുത്തിവെയ്പ്പുകളെപ്പറ്റിയുള്ള തെറ്റായ സന്ദേശം, രോഗത്തേക്കാള്‍ അപകടമാണ്; യൂണിസെഫ് Read More

ഭീകരപ്രവര്‍ത്തനത്തിനെ ശക്തമായി എതിര്‍ക്കണമെന്ന മോദിയുടെ അഭിപ്രായത്തെ സ്വീകരിക്കുന്നു; വിദേശകാര്യമന്ത്രാലയം

ഒസാക്ക ജൂണ്‍ 29: ഭീകരപ്രവര്‍ത്തനത്തിനെ ശക്തമായി എതിര്‍ക്കുന്നതിനായി ലോകവ്യാപകമായി കൂടിക്കാഴ്ച നടത്തണമെന്ന മോദിയുടെ അഭിപ്രായത്തെ സ്വീകരിക്കുന്നുവെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. പല വിഷയങ്ങളിലായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ലോകം മുഴുവന്‍ അഭിമുഖീകരിക്കുന്ന ഈ പ്രശ്നത്തിനും പരിഹാരം വേണമെന്നും രവീഷ് കൂട്ടിച്ചേര്‍ത്തു. …

ഭീകരപ്രവര്‍ത്തനത്തിനെ ശക്തമായി എതിര്‍ക്കണമെന്ന മോദിയുടെ അഭിപ്രായത്തെ സ്വീകരിക്കുന്നു; വിദേശകാര്യമന്ത്രാലയം Read More

മോദി-ട്രംപ് കൂടിക്കാഴ്ച നടത്തി

ഒസാക്ക ജൂണ്‍ 29: ജി 20 ഉച്ചക്കോടിയുടെ രണ്ടാം ദിനമായ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും അനൗപചാരികമായി സംസാരിച്ച്. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും സുരേഷ് പ്രഭുവായും മോദി പരസ്പരം സംസാരിച്ചു. ട്രംപ് മോദിക്ക് ഹസ്തദാനംനല്‍കി സ്വീകരിച്ചു. ചര്‍ച്ച …

മോദി-ട്രംപ് കൂടിക്കാഴ്ച നടത്തി Read More

ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ഈ പ്രതിസന്ധി ആദ്യത്തേത്

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെയുള്ള പരാതിക്ക് പിന്നിലുള്ള താത്പര്യങ്ങളുടെ അന്വേഷണം നടന്നു വരികയാണ്. അതേസമയം പരാതിക്കാരിയുടെ ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ രൂപീകരിച്ച സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് നടപടികള്‍ പൂര്‍ത്തിയാക്കുകയും പരാതിയില്‍ കഴമ്പുള്ളതൊന്നും ഇല്ലായെന്ന് വിധിക്കുകയും ചെയ്തിരിക്കുകയാണ്. അതിന്‍റെ കോപ്പി ആവശ്യപ്പെട്ടുകൊണ്ട്, തീരുമാനമെടുത്ത ജഡ്ജിമാര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്ന …

ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ഈ പ്രതിസന്ധി ആദ്യത്തേത് Read More

ആ അത്തര്‍ വില്‍പ്പനക്കാരന്‍ കേരളത്തിലെവിടെ മരണം വിതയ്ക്കാനായിരുന്നു ലക്ഷ്യം ഇട്ടിരുന്നത്?

തിരുവനന്തപുരം മെയ് 4: താടി വളര്‍ത്തിയ 29കാരനായ ഈ അത്തര്‍ വില്‍പ്പനക്കാരന്‍ കേരളത്തിലെവിടെയായിരുന്നു ചാവേര്‍ ആക്രമണത്തിലൂടെ മരണം വിതയ്ക്കുവാന്‍ ലക്ഷ്യമിട്ടിരുന്നത് എന്ന ചോദ്യം ഉയരുകയാണ്. ശ്രീലങ്കന്‍ സൈന്യാധിപന്‍റെ വെളിപ്പെടുത്തലോടുകൂടി ഒരു കാര്യം വ്യക്തമായിരിക്കുകയാണ്. ശ്രീലങ്കയില്‍ നടന്നതുപോലെയുള്ള ഒന്ന് കേരളം ഉള്‍പ്പെടെ തെക്കേ …

ആ അത്തര്‍ വില്‍പ്പനക്കാരന്‍ കേരളത്തിലെവിടെ മരണം വിതയ്ക്കാനായിരുന്നു ലക്ഷ്യം ഇട്ടിരുന്നത്? Read More