തൊഴിലവസരങ്ങള്ലൈബ്രറേറിയന്റെ ഒഴിവ് February 24, 2021February 24, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment കാസർകോട്: കോടോം-ബേളൂര്‍ പഞ്ചായത്തില്‍ ലൈബ്രേറിയന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഫെബ്രുവരി 27ന് രാവിലെ 11 ന് പഞ്ചായത്തില്‍. ലൈബ്രറി സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ്/ ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഡി ടി പി മലയാളം യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. Share