പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഛത്രപതി ശിവാജി മഹാരാജിന് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ പ്രണാമം അർപ്പിച്ചു.
” ഭാരതാംബയുടെ അനശ്വരനായ പുത്രൻ ഛത്രപതി ശിവാജി മഹാരാജിന് ജന്മദിനത്തിൽ നൂറ് നൂറ് അഭിവാദ്യങ്ങൾ ‘ . അദ്ദേഹത്തിന്റെ അദമ്യമായ സാഹസം , അത്ഭുതകരമായ വീര്യം, അസാധാരണമായ ബുദ്ധിശക്തി എന്നിവ യുഗങ്ങളോളം ജനങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരും. ജയ് ശിവാജി!”, പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

