പാരാ പ്രൊഫഷണല്‍ എഴുത്തുപരീക്ഷ ഫെബ്രുവരി 17ന്

പാലക്കാട്: അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കാര്‍ഷിക മേഖലയില്‍ നിയമനത്തിനുള്ള പ്രൊഫഷണല്‍ തസ്തികയിലെ എഴുത്തുപരീക്ഷ ഫെബ്രുവരി 17ന് ഉച്ചയ്ക്ക് 1.30 മുതല്‍ അഗളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം കൃത്യസമയത്ത് എത്തണം. ഫോണ്‍: 04924 254335.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →