ഇടുക്കി: ഇടുക്കി രാജാക്കാട്ടിലെ ഏഴാം വാര്‍ഡില്‍ വൈദ്യുതി മന്ത്രി എം.എം.മണിയുടെ മകള്‍ വിജയിച്ചു. സതി കുഞ്ഞുമോനാണ് നിന്ന് വിജയിച്ചത്.
രണ്ട് തവണ പഞ്ചായത്തംഗമായിരുന്ന സതി കഴിഞ്ഞ തവണ പ്രസിഡന്റായിരുന്നു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലും, ജില്ലാ പഞ്ചായത്തിലും എല്‍ഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്.

