തൃശ്ശൂർ : ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഡി റ്റി പി സെന്റർ കം ട്രൈബൽ പ്രോഡക്ട്സ് ആന്റ് അദർ തൊഴിൽ സംരംഭത്തിലേക്കായി വിവിധ അളവ് പാത്രങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15 വൈകീട്ട് 3 മണി. ഫോൺ: 0480 2706100
ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് ദർഘാസ് ക്ഷണിച്ചു
