ചാലക്കുടി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ് ദർഘാസ് ക്ഷണിച്ചു

തൃശ്ശൂർ: ചാലക്കുടി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിന്റെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഡി റ്റി പി സെന്റർ കം ട്രൈബൽ പ്രോഡക്ട്സ് ആന്റ് അദർ തൊഴിൽ സംരംഭത്തിലേക്കായി ഫോട്ടോസ്റ്റാറ്റ് മെഷീൻ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 22 വൈകീട്ട് 3 മണി. ഫോൺ: 0480 2706100

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →