ചാലക്കുടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസ് ടെണ്ടർ ക്ഷണിച്ചു

തൃശ്ശൂർ: ചാലക്കുടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസ് പരിധിയിൽ തൃശൂർ ജില്ലയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഡി റ്റി പി സെന്റർ കം ട്രൈബൽ പ്രൊഡക്ട്സ് ആന്റ് അദർ സെയിൽസ് തൊഴിൽ സംരംഭത്തിലേക്കായി രണ്ട് കമ്പ്യൂട്ടറുകൾ വിതരണം ചെയ്യുന്നതിലേക്ക് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 22 വൈകീട്ട് 3 മണി. ഫോൺ: 0480 2706100

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →