ശ്രീനഗര്‍ ജൂലൈ 17: ബാരാമുള്ളയിലെ സോപോര്‍ ജില്ലയില്‍ സുരക്ഷാസൈനികരും ഭീകരരും തമ്മില്‍ ബുധനാഴ്ച ഏറ്റുമുട്ടി. മൊബൈല്‍ ഇന്‍റര്‍നെറ്റ് സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. പ്രദേശത്ത് ഭീകരര്‍ ഉണ്ടെന്ന വിവരം ലഭിച്ചതോടെ ആര്‍ആര്‍, എസ്ഒജി, സിആര്‍പിഎഫ്, കാശ്മീര്‍ പോലീസ് എന്നിവ് സംഭവസ്ഥലത്തെത്തി ഏറ്റുമുട്ടല്‍ ആരംഭിക്കുകയായിരുന്നു.
ബാരാമുള്ളയില്‍ സുരക്ഷാസൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
