ജപ്പാനില്‍ ഭൂചലനം

ടോക്കിയോ ജൂലൈ 13: ജപ്പാനിലെ ക്യൂഷു ദ്വീപില്‍ 6.1 വ്യാപ്തി രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും 174 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. മറ്റ് അത്യാഹിതങ്ങളോ നാശനഷ്ടങ്ങളോ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →