ഇവർ ഐ പി എൽ താരങ്ങൾ.

ദുബൈ: ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികൾ ഐ പി എൽ വാർത്തകൾക്കായി കാത്തിരിക്കാൻ പോകുന്ന ദിനരാത്രങ്ങളാണ് ഇനി വരാൻ പോകുന്നത്. ഐ പി എൽ 13-ാം സീസണിലെ ടീമുകളെയും താരങ്ങളെയും പരിചയപ്പെടാം

1. മുംബൈ ഇന്ത്യന്‍സ്

ക്യാപ്റ്റന്‍: രോഹിത് ശര്‍മ
കോച്ച്‌: മഹേള ജയവര്‍ധനെ
മികച്ച പ്രകടനം: ചാമ്ബ്യന്‍മാരായത് – 2013, 2015, 2017, 2019

താരങ്ങൾ – രോഹിത് ശര്‍മ, ഷെഷൊനെ റൂതര്‍ഫോര്‍ഡ്, ക്രിസ് ലിന്‍, ക്വിന്റണ്‍ ഡി കോക്ക്, ഹാര്‍ദിക് പാണ്ഡ്യ, കീറൊണ്‍ പൊള്ളാര്‍ഡ്, കൃുണാള്‍ പാണ്ഡ്യ, ആദിത്യ താരെ, സൗരഭ് തിവാരി, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, അന്‍മോള്‍പ്രീത് സിങ്, നതാന്‍ കുള്‍ട്ടര്‍ നൈല്‍, ജയിംസ് പാറ്റിന്‍സണ്‍, അനുകൂല്‍ റോയ്, ധവാല്‍ കുല്‍ക്കര്‍ണി, ജസ്പ്രീത് ബുമ്ര, രാഹുല്‍ ചഹാര്‍, ട്രെന്റ് ബോള്‍ട്ട്, മൊഹ്സിന്‍ ഖാന്‍, പ്രിന്‍സ് ബല്‍വന്ദ് റായ് സിങ്, ദിഗ്വിജയ് ദേശ്മുഖ്, ജയന്ത് യാദവ്.

2-ചെന്നൈ സൂപ്പര്‍ കിങ്സ്

ക്യാപ്റ്റന്‍: മഹേന്ദ്രസിങ് ധോണി
കോച്ച്‌: സ്റ്റീവന്‍ ഫ്ലെമിങ്
മികച്ച പ്രകടനം: ചാമ്ബ്യന്‍മാരായത് – 2010, 2011, 2018

താരങ്ങൾ -മഹേന്ദ്രസിങ് ധോണി, ഷെയ്ന്‍ വാട്സണ്‍, ഫാഫ് ഡു പ്ലെസിസ്, അംബാട്ടി റായ്ഡു, ഋതുരാജ് ഗെയ്ക്വാദ്, മുരളി വിജയ്, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, മിച്ചെല്‍ സാന്റ്നെര്‍, ഡ്വെയ്ന്‍ ബ്രാവോ, സാം കറന്‍, ജോഷ് ഹാസെല്‍വുഡ്, ഇമ്രാന്‍ താഹിര്‍, ലുങ്കി എന്‍ഗിഡി, ദീപക് ചഹാര്‍, ശര്‍ദുള്‍ താക്കൂര്‍, പിയൂഷ് ചൗള, നാരായണ്‍ ജഗദീദന്‍, കരണ്‍ ശര്‍മ, മോനു കുമാര്‍, ആര്‍ സായ് കിഷോര്‍, കെ എം ആസിഫ്.

3- രാജസ്ഥാന്‍ റോയല്‍സ്

ക്യാപ്റ്റന്‍: സ്റ്റീവ് സ്മിത്ത്
കോച്ച്‌: ആന്‍ഡ്രു മക്ഡൊണാള്‍ഡ്
മികച്ച പ്രകടനം: ചാമ്ബ്യന്‍മാരായത് – 2008.

താരങ്ങൾ – സ്മിത്ത്, ജോസ് ബട്ലര്‍, റോബിന്‍ ഉത്തപ്പ, സഞ്ജു സാംസണ്‍, ബെന്‍ സ്റ്റോക്സ്, ആര്‍ച്ചെര്‍, യശ്വസി ജയ്സ്വാള്‍, മനന്‍ വോറ, കാര്‍തിക് ത്യാഗി, ആകാശ് സിങ്, ഒഷെയ്ന്‍ തോമസ്, ആന്‍ഡ്രു ടൈ, മില്ലര്‍, ടോം കറന്‍, അനിരുദ്ധ ജോഷി, ശ്രേയസ് ഗോപാല്‍, റിയാന്‍ പരാഗ്, വരുണ്‍ ആരോണ്‍, ശശാങ്ക് സിങ്, അഞ്ജു റാവത്, മഹിപാല്‍ ലോമ്രോര്‍, മായങ്ക് മാര്‍കണ്ഡെ.

4- സണ്‍റൈസേഴ്സ് ഹൈദരാബാദ്

ക്യാപ്റ്റന്‍: ഡേവിഡ് വാര്‍ണര്‍
കോച്ച്‌: ട്രെവര്‍ ബയ്ലിസ്
മികച്ച പ്രകടനം: ചാമ്ബ്യന്‍മാരായത് – 2016

താരങ്ങൾ – ഡേവിഡ് വാര്‍ണര്‍, റഷീദ് ഖാന്‍, സഞ്ജയ് യാദവ്, വൃദ്ധിമാന്‍ സാഹ, ഖലീല്‍ അഹമ്മദ്, സന്ദീപ് ശര്‍മ, അബ്ദുല്‍ സമദ്, മിച്ചെല്‍ മാര്‍ഷ്, ശ്രീനിവാസ് ഗോസ്വാമി, മുഹമ്മദ് നബി, ഫാബിയാന്‍ അലന്‍, അഭിഷേക് ശര്‍മ, ബേസില്‍ തമ്ബി, ബില്ലി സ്റ്റാന്‍ലെയ്ക്, സന്ദീപ് ഭവാനക, ഭുവനേശ്വര്‍, വിരാട് സിങ്, ടി നടരാജന്‍, കെയ്ന്‍ വില്യംസണ്‍, ഷഹ്ബാസ് നദീം, ബെയര്‍സ്റ്റോ, മനീഷ് പാണ്ഡെ, വിജയ് ശങ്കര്‍, സിദ്ധാര്‍ദ് കൗള്‍, പ്രിയം ഗാള്‍ഗ്.

5-കിങ്സ് ഇലവന്‍ പഞ്ചാബ്

ക്യാപ്റ്റന്‍: ലോകേഷ് രാഹുല്‍
കോച്ച്‌: അനില്‍ കുംബ്ലെ
മികച്ച പ്രകടനം: പ്ലേ ഓഫ് (2008)

താരങ്ങൾ – രാഹുല്‍, ഹര്‍പ്രീത് ബ്രാര്‍, ഇഷാന്‍ പൊറെല്‍, മന്‍ദീപ് സിങ്, ക്രിസ് ഗെയ്ല്‍, ജിമ്മി നീഷം, തജീന്ദര്‍ സിങ്, ക്രിസ് ജോര്‍ദാന്‍, കരുണ്‍ നായര്‍, ദീപക് ഹൂഡ, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, ഗ്ലെന്‍ മാക്സ്വെല്‍, മുജീബ് ഉര്‍ റഹ്മാന്‍, സര്‍ഫ്രാസ് ഖാന്‍, ഷെല്‍ഡണ്‍ കോട്രെല്‍, മായങ്ക് അഗര്‍വാള്‍, മുഹമ്മദ് ഷമി, ദര്‍ഷന്‍ നാല്‍കണ്ഡെ, നിക്കോളസ് പുരാന്‍, എം അശ്വിന്‍, ജഗദീഷ് സുചിത്, കൃഷ്ണപ്പ ഗൗതം, ഹര്‍ഡസ് വിയോന്‍, സിമ്രാന്‍ സിങ്.

6- ഡല്‍ഹി ക്യാപിറ്റല്‍സ്

ക്യാപ്റ്റന്‍: ശ്രേയസ് അയ്യര്‍
കോച്ച്‌: റിക്കി പോണ്ടിങ്
മികച്ച പ്രകടനം: പ്ലേ ഓഫ് (2009, 2012, 2019)

താരങ്ങൾ -ശ്രേയസ് അയ്യര്‍, അജിന്‍ക്യ രഹാനെ, അമിത് മിശ്ര, അവേഷ് ഘാന്‍, അക്സര്‍ പട്ടേല്‍, ശിഖര്‍ ധവാന്‍, ഹര്‍ഷാല്‍ പട്ടേല്‍, ഇശാന്ത് ശര്‍മ, കഗീസോ റബാദ, കീമോ പോള്‍, പൃഥ്വി ഷാ, രവിചന്ദ്രന്‍ അശ്വിന്‍, ഋഷഭ് പന്ത്, സന്ദീപ് ലാമിച്ചാനെ, അലക്സ് കാരി, ഷിംറോണ്‍ ഹെറ്റ്മെയര്‍, മോഹിത് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ, മാര്‍കസ് സ്റ്റോയിനിസ്, ലളിത് യാദവ്, ആന്‍റിച്ച്‌ നൊര്‍ത്യെ, ഡാനിയേല്‍ സാംസ്.

7- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

ക്യാപ്റ്റന്‍: ദിനേശ് കാര്‍ത്തിക്
കോച്ച്‌: ബ്രെണ്ടന്‍ മക്കല്ലം
മികച്ച പ്രകടനം: ചാമ്ബ്യന്‍മാര്‍ 2012, 2014

താരങ്ങൾ -ദിനേശ് കാര്‍ത്തിക്, ഇയോവിന്‍ മോര്‍ഗന്‍, ആന്‍ഡ്രെ റസ്സെല്‍, ശുഭ്മാന്‍ ഗില്‍, ടോം ബാന്റണ്‍, സുനില്‍ നരേയന്‍, കുല്‍ദീപ് യാദവ്, ലോക്കി ഫെര്‍ഗൂസന്‍, പാറ്റ് കമ്മിന്‍സ്, പ്രസീദ് കൃഷ്ണ, നിതീഷ് റാണ, രഹുല്‍ തൃപാതി, റിങ്കു സിങ്, അലി ഖാന്‍, കമലേഷ് നാഗര്‍കോട്ടി, സന്ദീപ് വാര്യര്‍, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി, സിദ്ധേഷ് ലാഡ്, ക്രിസ് ഗ്രീന്‍, മണിമരന്‍ സിദ്ധാര്‍ദ്, നിഖില്‍ നായിക്.

8-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ക്യാപ്റ്റന്‍: വിരാട് കോഹ്ലി
കോച്ച്‌: സൈമണ്‍ കാറ്റിച്ച്‌
മികച്ച പ്രകടനം: റണ്ണറപ്പ് (2009, 2011, 2016)

താരങ്ങൾ – വിരാട് കോഹ്ലി, എബി ഡി വില്ലിയേഴ്സ്, ആരോണ്‍ ഫിഞ്ച്, മോയീന്‍ അലി, ജോഷ് ഫിലിപ്പെ, ദേവ്ദത്ത് പടിക്കല്‍, പാര്‍ഥീവ് പട്ടേല്‍, ഗുര്‍കീറത് സിങ്, ശിവം ദുബെ, ക്രിസ് മോറിസ്, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, നവ്ദീപ് സെയ്നി, ഡെയ്ല്‍ സ്റ്റെയ്ന്‍, യുശ്വേന്ദ്ര ചഹാല്‍, ആദം സാമ്ബ, ഇസ്രു ഉഡാന, പവന്‍ നേഗി, പവന്‍ ദേശ്പാണ്ഡെ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →