പ്രധാന വിവരങ്ങൾ
- മയക്കുമരുന്ന് ഏകോപന കേന്ദ്രത്തിന്റെ പത്താമത് ദേശീയ യോഗം ജൂൺ ഇരുപത്തിയാറിന് നടക്കും.
- മയക്കുമരുന്ന് നിയന്ത്രണ ദർശനരേഖ പുറത്തിറക്കും.
- മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോയുടെ വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിക്കും.
- രണ്ടുലക്ഷത്തി ഒൻപതിനായിരത്തി അഞ്ഞൂറ് കിലോഗ്രാം മയക്കുമരുന്ന് നശിപ്പിക്കും.
- ജമ്മു, ഗുവാഹത്തി മേഖലാ ഓഫീസുകൾ ഉദ്ഘാടനം ചെയ്യും.

